Sunday, June 3, 2018

ഹിറ്റ്ലർ ആത്മഹത്യ ചെയ്തിട്ടില്ല.


ഹിറ്റ്ലർ ആത്മഹത്യ ചെയ്തിട്ടില്ല.
---------------------
ചരിത്രം
തിരുത്തി എഴുതിയവരോട്
ഒരു വാക്ക്,
നിങ്ങൾക്ക് തെറ്റ് പറ്റി,
ഒരു തിരുത്തുണ്ട്.
ഹിറ്റ്ലർ ആത്മഹത്യ ചെയ്തിട്ടില്ല,
ഇന്ത്യ ഭരിക്കുന്നുണ്ട്.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?