Sunday, June 3, 2018

നീ


നീ
----------
ഭൂപടത്തിൽ
പതിയാതെ പോയ
ഒരു രാജ്യത്തെ,
എൻറെ കൈവെള്ളയിൽ
വരച്ചു വെച്ചിട്ടുണ്ട്.
നിനക്ക് കാണാൻ
സാധിക്കുമെങ്കിൽ മാത്രം,
നീ ആണവിടത്തെ രാഞ്ജി,
ഞാൻ അവിടത്തെ രാജാവും.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?