മുത്തശ്ശിമാവിനിനി
മൗനത്തെ പുണരാം.
ശിഖരത്തിലെ ഊഞ്ഞാല്
കെട്ടഴിഞ്ഞു വീണിരിക്കുന്നു.
മരം ചുറ്റി നിന്ന
ഉത്സവ കളിക്കാര്‍ക്കിന്ന്‍
കൊടിയിറക്കം.
മണ്ണപ്പം ചുട്ടുവിരുന്നൊരുക്കിയ
വേനല്‍ പറവകള്‍
കൂടുവിട്ട് പറക്കുന്നു.
ഇനിയും മാനം കനിയാത്ത
മഴ പ്രതീക്ഷിച്ച്
പുത്തന്‍കുടയും ബാഗുമേന്തി
അക്ഷരകളരിയിലേക്ക് മടക്കം.
തൊടിയിലെ
പൂവിനോടും പൂമ്പാറ്റയോടും
കളി പറഞ്ഞവര്‍ക്കിനി
അക്ഷരങ്ങളോടേറ്റു മുട്ടാം.
ശ്വാസംമുട്ടി ബസ്സിറങ്ങുമ്പോള്‍
കഴുത്തിലെ ടൈയൊന്ന് മിനുക്കണം.
ആദ്യബെല്ലിനു മുമ്പ് ശ്വാസമൊന്നയക്കണം.
തോളിലെ പുസ്തകഭാരമിറക്കി
നാലു ചുവരുകള്‍ക്കുള്ളില്‍
ഇമകളടയ്ക്കാതെയിരിക്കണം.
പതിവായിട്ടെന്നപ്പോലെ
പുതിയ ക്ലാസ്സ് ചുമരിലും
ചില്ലുകൂട്ടില്‍ ഫ്രെയിം ചെയ്തു വെച്ച
ഗാന്ധിയെ കാണാം.
കൊള്ളാം ശിഹാബ്!!!!
ReplyDeleteഈ ദിവസം ഇങ്ങനെ ഒരു കവിത.നന്നായിരിക്കുന്നു.
ഭാവുകങ്ങൾ!!!!!!
വളരെ സന്തോഷം സുധീക്ക..
Deleteഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍..
ഫ്രെയിമുകള്‍ വളരെ ക്ലിയര്‍!!
ReplyDeleteഎങ്കില്‍ ഞാന്‍ സന്തോഷവാനാണ് അജിയേട്ടാ..
Deleteഒരായിരം സന്തോഷപൂക്കള്‍...
ഇഷ്ടായി...
ReplyDeleteസന്തോഷം ഇത്താ..
Deleteനന്ദിയുടെ ഒരായിരം സന്തോഷമലരുകള്‍...
ഇനിയും മാനം കനിയാത്ത
ReplyDeleteമഴ പ്രതീക്ഷിച്ച്
പുത്തന്‍കുടയും ബാഗുമേന്തി
അക്ഷരകളരിയിലേക്ക് മടക്കം.
തൊടിയിലെ
പൂവിനോടും പൂമ്പാറ്റയോടും
കളി പറഞ്ഞവര്‍ക്കിനി
അക്ഷരങ്ങളോടേറ്റു മുട്ടാം.
നല്ല വരികൾ
സന്തോഷം...
Deleteനന്ദിയുടെ ഒരായിരം ആനന്ദപൂക്കള്‍...
ഈ മടക്കം മടുപ്പില്ലാത്തതായിരുന്നെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു
ReplyDeleteഅതും ശരിയാണ്...
Deleteഇനിയൊരിക്കലും മടക്കം സാധ്യമല്ലെന്നറിയുമ്പോള് മടക്കം കൊതിച്ചു പോകുന്നു...
നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍..
എത്ര മനോഹരം...!!!
ReplyDeleteഎങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു..
Deleteനന്ദിയുടെ ഒരായിരം സന്തോഷപൂമൊട്ടുകള്
മനോഹരം . ആശംസകൾ .
ReplyDeleteആനന്ദിക്കുന്നു...
Deleteനന്ദിയുടെ ഒരായിരം രോസാമലരുകള്..
ശിഹാബുദ്ദീന്ക്കാ... സൂപ്പര്ര്...
ReplyDeleteഎഴുത്ത് തുടരൂ...
ഇക്കാന്നു ഞാന്‍ അങ്ങോട്ട് വിളിക്കെണ്ടതല്ലേ ഇക്കാ...
Deleteസന്തോഷം...
കൂട്ടിനുണ്ടാവുമല്ലോ...? എഴുത്തിനോടൊപ്പം...?
നന്ദിയുടെ ഒരായിരം ആനന്ദപൂക്കള്‍...
വരികളിലെ ലാളിത്യവും മനോഹാരിതയും ഇഷ്ടായി ട്ടോ....
ReplyDeleteസന്തോഷം..
Deleteആദ്യവരവിനു ആദ്യമേ നന്ദി അറിയിക്കുന്നു..
തുടര്‍ന്നും വരുമല്ലോ..?
ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍...
സുന്ദരം!ആശംസകൾ!
ReplyDeleteആദ്യവരവിന്റെ സന്തോഷം അറിയിക്കുന്നു.
Deleteതുടര്‍ന്നുള്ള പോസ്റ്റുകളിലും സാനിധ്യം പ്രതീക്ഷിക്കുന്നു...
നന്ദിയുടെ ഒരായിരം റോസാമൊട്ടുകള്..
ലളിതമായ വാക്കുകളില്‍ ഹൃദ്യമായ കവിത ആശംസകൾ........
ReplyDeleteസന്തോഷം..
Deleteതുടര്‍ന്നും സുസ്വാഗതം...
ഒരായിരം നന്ദിയുടെ പൂമൊട്ടുകള്‍