Wednesday, June 4, 2014

ആദ്യവാക്ക്‌...

ബാല്യത്തിന്‍റെ ചുവടുകള്‍ക്കപ്പുറത്തു കൗമാരത്തിന്‍റെ മതില്‍ കെട്ട് ചാടി കടക്കാന്‍ വെമ്പുന്ന പത്താം ക്ലാസ്സുക്കാരന്‍. കളികളില്‍ നിന്നന്യം നിന്ന കുട്ടിത്തത്തിന്‍റെ  ഏകാന്തതകളില്‍ കുറിച്ചിട്ട അക്ഷരങ്ങള്‍ കളിക്കൂട്ടുക്കാരായി തോളില്‍ കൈകള്‍ കോര്‍ത്തപ്പോള്‍ വിടരുന്ന കൊച്ചു കൊച്ചു മോഹങ്ങള്‍ കടലാസ്സു തുണ്ടുകള്‍ക്കപ്പുറത്തു ബ്ലോഗിങ് എന്നാ ആധുനികതയിലേക്ക് ചുവടൂന്നുകയാണ്. അക്ഷരങ്ങളില്‍ വിടരുന്ന കൗതുകങ്ങളില്‍ കണ്ണും നട്ടിരിക്കാനിഷ്ട്ടപ്പെടുന്നതിലും അത്ഭുതങ്ങള്‍ കോര്‍ത്തിണക്കാന്‍ ഏറെ മോഹം....

4 comments:

  1. Replies
    1. ആദ്യ വായനക്കും അഭിപ്രായത്തിനും വിലപെട്ട സമയത്തിനും നന്ദിയുടെ പൂച്ചെണ്ടുകള്‍.

      Delete
  2. നല്ല ഭാഷ... വ്യക്തവും ശക്തവും.!!
    വരികള്‍ക്കിടയിലൂടെയാണ് വന്നത്ട്ട്വോ..
    എഴുത്ത് തുടരുക..

    ReplyDelete
    Replies
    1. വരികള്‍ക്കിടയിലൂടെയുള്ള ഈ വായന ഇഷ്ട്ടപെട്ടു,തുടര്‍ന്നും ഇതുപോലെയുള്ള പ്രോത്സാഹനങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.വിലപെട്ട സമയത്തിനും അഭിപ്രായത്തിനും നന്ദിയുടെ പൂച്ചെണ്ടുകള്‍.

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?