അവൾ ഇന്ത്യ വിട്ടത്
-----------
ചോദ്യമൊന്ന്,
ഹർത്താൽ വേണോ..?
ഉത്തരം പറയുന്നതിന് മുമ്പ്
ചോദ്യം രണ്ട്,
ഹർത്താലിൽ ജനങ്ങൾ
ദുരിതകടൽ നീന്തി കയറണ്ടേ..?
-----------
ചോദ്യമൊന്ന്,
ഹർത്താൽ വേണോ..?
ഉത്തരം പറയുന്നതിന് മുമ്പ്
ചോദ്യം രണ്ട്,
ഹർത്താലിൽ ജനങ്ങൾ
ദുരിതകടൽ നീന്തി കയറണ്ടേ..?
ഉത്തരമൊന്നേയുള്ളു,
ആസിഫ കരഞ്ഞത്
വിശന്നിട്ടാണ്,
നോവേറെ സഹിച്ചതാണ്,
ഒരുപാട് ദാഹിച്ചിരുന്നവൾ,
ശബ്ദമുയരുമ്പോൾ
വായ പൊത്താനൊരുപാട്
കൈകളുണ്ടായിരുന്നു.
ആസിഫ കരഞ്ഞത്
വിശന്നിട്ടാണ്,
നോവേറെ സഹിച്ചതാണ്,
ഒരുപാട് ദാഹിച്ചിരുന്നവൾ,
ശബ്ദമുയരുമ്പോൾ
വായ പൊത്താനൊരുപാട്
കൈകളുണ്ടായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ
ദിനങ്ങളൊരുപാട്
ഹർത്താൽ കൂടിയിട്ടാണ്
അവൾ ഇന്ത്യ വിട്ടത്...!
ദിനങ്ങളൊരുപാട്
ഹർത്താൽ കൂടിയിട്ടാണ്
അവൾ ഇന്ത്യ വിട്ടത്...!
No comments:
Post a Comment
ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?